RBI Slashes Interest Rate
കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്നും സാമ്പത്തിക മേഖലയെ സംരക്ഷിച്ച് നിര്‍ത്താന്‍ ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്. പലിശ നിരക്കുകള്‍ കുറക്കുന്നതായി ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി